Sale!
,

Kuttakruthyangalude Daivasasthram

Original price was: ₹230.00.Current price is: ₹205.00.

കുറ്റകൃത്യങ്ങളുടെ
ദൈവശാസ്ത്രം

ജസ്റ്റിസ് കെ.ടി തോമസ്

നമ്മുടെ സമൂഹത്തില്‍ നീതിയുടെ കാവലാളായി സധൈര്യം നിലകൊള്ളുന്ന ജസ്റ്റിസ്. കെ. റ്റി. തോമസ്സിന്റെ വിശിഷ്ടമായ രചന. താന്‍ സഞ്ചരിച്ച ഇന്ത്യന്‍ നിയമവ്യവസ്ഥയുടെ ഇടനാഴികളിലേക്കുള്ള അദ്ദേഹത്തിന്റെ ഒരു തിരിഞ്ഞുനോട്ടമാണ് ഈ പുസ്തകം. ഒപ്പം തന്റെ ജീവിതത്തിലെ അവിസ്മരണീയമായ ചില സന്ദര്‍ഭങ്ങളും അദ്ദേഹം പങ്കുവയ്ക്കുന്നു.
സത്യത്തിനും നീതിക്കും ധര്‍മ്മത്തിനുമൊപ്പം നിര്‍ഭയം, നിരന്തരം നിലകൊള്ളുന്ന ജസ്റ്റിസ് കെ. റ്റി. തോമസ് സാറിന്റെ ഈ കൃതി ഒരേസമയം നമ്മുടെ ഹൃത്തിനെയും പ്രജ്ഞയെയും മഥിക്കുന്നതാണ്. ഈ ന്യായാധിപന്റെ ചിന്തകളും നിലപാടുകളും തുടര്‍ന്നും നമ്മുടെ സമൂഹത്തെ സ്വാധീനിക്കട്ടെ. – ഡോ. ഗീവറുഗീസ് മാര്‍ കൂറിലോസ് മെത്രാപ്പൊലീത്ത

Categories: ,
Compare
Shopping Cart
Scroll to Top