Author: Dr. Anand Kavalam
Shipping: Free
Dr. Anand Kavalam, History
Compare
Kuttanadu
Original price was: ₹260.00.₹234.00Current price is: ₹234.00.
കുട്ടനാട്
ചരിത്രം | പ്രകൃതി | സംസ്‌കൃതി
ഡോ. ആനന്ദ് കാവാലം
കേരളത്തിന്റെ നെല്ലറയായ കുട്ടനാടിന്റെ സാമൂഹികവും പാരിസ്ഥിതികവും സാംസ്‌കാരികവുമായ സവിശേഷതകളെ പഠനവിധേയമാക്കുന്ന ഗ്രന്ഥം. ഇതില്‍ കുട്ടനാടിന്റെ തനതു ഭൂപ്രകൃതി, കാര്‍ഷികസംസ്‌കാരം, സാമൂഹിക ജീവിതം, പാരിസ്ഥിതികാനു ഭവങ്ങള്‍, കലാസാഹിത്യ പൈതൃകം എന്നിവ സമഗ്രമായി അപഗ്രഥനംചെയ്യപ്പെടുന്നു.
Publishers |
---|