Sale!
,

KUTTANWESHANA KATHAKAL

Original price was: ₹290.00.Current price is: ₹250.00.

കുറ്റാന്വേഷണ
കഥകള്‍

സമ്പാദകന്‍: ഹമീദ്

അന്വേഷണത്തിന്റെ കുരുക്കുകള്‍ അഴിച്ചുകൊണ്ട് പത്തൊമ്പത് ക്ലാസിക് കുറ്റാന്വേഷണ കഥകളാണിവിടെ ഉദ്വേഗഭരിതമായി കാത്ത് കിടക്കുന്നത്. അനേക വര്‍ഷങ്ങള്‍ക്ക് മുന്നേ മലയാള ആനുകാലികങ്ങളില്‍ എഴുതപ്പെട്ട ഡിറ്റക്ടീവ് കഥകളെ കണ്ടെത്തി അവതരിപ്പിക്കുകയാണീ സമാഹാരം. അസാധാരണ സംഭവങ്ങളും
അവയുണ്ടാക്കുന്ന സംശയങ്ങളും കുറ്റവാളിയിലേക്ക് എത്തുന്നതു വരെ അടുത്തതെന്തെന്ന ചോദ്യവുമായി വായനക്കാരെ ഒപ്പം കൂട്ടുന്നു. നിഗൂഢതകളൊളിപ്പിച്ച വലിയ കഥാപരിസരങ്ങളുമായി, ഒറ്റയിരിപ്പില്‍ വായിക്കാവുന്ന ചെറിയ കുറ്റാന്വേഷണകഥകള്‍ പ്രതീക്ഷിക്കാത്ത ക്ലൈമാക്‌സുകള്‍ തീര്‍ക്കുകയാണ്.

 

Categories: ,
Guaranteed Safe Checkout

ACQUISITION: HAMEED

SHIPPING: FREE

Publishers

Shopping Cart
KUTTANWESHANA KATHAKAL
Original price was: ₹290.00.Current price is: ₹250.00.
Scroll to Top