കുട്ടികള്‍ക്ക്
നമ്മുടെ മുഖ്യമന്ത്രിമാര്‍
ഡോ. റസീന റിയാസ്
കേരത്തിലെ മുഖ്യമന്ത്രിമാരുടെ ജീവിതവും രാഷ്ട്രീയ സംഭാവനകളും പങ്കുവയ്ക്കുന്ന പുസ്തകം.
കേരളത്തിന്റെ മുഖ്യമന്ത്രിമാര്‍ ചരിത്ര ശില്‍പ്പികള്‍ കൂടിയാണ്. ഇന്ത്യയിലെ മറ്റേതൊരു സംസ്ഥാനത്തേക്കാളും കേരളം ഉന്നതിയിലാണ്. ആ മാതൃകയും മാറ്റങ്ങളും പെട്ടെന്നൊരുനാള്‍ ഉണ്ടായതല്ല. അതിനു പിന്നില്‍ കഠിനാധ്വാനമുണ്ട് . ദീര്‍ഘദൃഷ്ടിയും ഇച്ഛാശക്തിയുമുണ്ട് . ജനങ്ങള്‍ തിരഞ്ഞെടുത്ത സര്‍ക്കാരുകളെ നയിച്ചവരെ അറിയേണ്ടതുണ്ട്. ചരിത്രപരമായ ജീവിത ദൗത്യത്തെ പഠിക്കേണ്ടതുണ്ട്. കേരളത്തിലെ മുഖ്യമന്ത്രിമാരുടെ ജീവിതവും രാഷ്ട്രീയ തീരുമാനങ്ങളും പുതുതലമുറയ്ക്ക് പഠിക്കാനും പകര്‍ത്താനുമുള്ള മികച്ച കൃതി.
Original price was: ₹100.00.₹90.00Current price is: ₹90.00.