കുട്ടികളുടെ
സി.എച്ച്
ഫര്‍ദൗസ് കായല്‍പ്പുറം
ഒരു കാലം….അന്ന് കേരളം വളര്‍ന്നിരുന്നില്ല. വിദ്യാഭ്യാസമാണ് പുരോഗതിയുടെ അടിസ്ഥാന ശിലയെന്ന് ഉറക്കെ പറഞ്ഞുകൊണ്ട് മലബാറില്‍ നിന്നും ഒരു നേതാവ് മലയാളത്തിന്റെ മനസ്സിലേക്ക് കടന്നുവന്നു. സി.എച്ച് മുഹമ്മദ് കോയ ഒരു സാധാരണ് കുടുംബത്തില്‍ പിറന്ന് കേരളത്തിന്റെ മുഖ്യമന്ത്രി പദവിയില്‍ വരെ എത്തിയ ജനനായകന്‍. മുഖ്യമന്ത്രിസ്ഥാനം രാജിവെച്ച് മലബാറിലേക്ക് മടങ്ങുമ്പോള്‍ കീശയില്‍ വണ്ടിക്കാശു പോലുമില്ലാതിരുന്ന സ്വാര്‍ത്ഥ ത്യാഗി രാഷ്ട്രീയ നേതാവ്. ഭരണാധികാരി, ഗ്രന്ഥകാരന്‍, പത്രാധിപര്‍, തത്വചിന്തകന്‍, വാഗ്മി എന്നിങ്ങനെ ഒരു തലമുറയെ മുന്നില്‍ നിന്ന് നയിച്ച പ്രതിഭാധനന്‍.
ആധുനിക കേരളത്തിന്റെ ശില്‍പികളിലൊരാളായ ചരിത്ര പുരുഷന്റെ ജീവിതം ഇതാദ്യമായി ബാലസാഹിത്യ രൂപത്തില്‍
₹110.00