,

Kuttikalude Moudoodi

90.00

ഇന്ത്യാ ഉപഭൂഖണ്ഡത്തിലെ ഏറ്റവും വലിയ ഇസ്ലാമിക പ്രസ്ഥാനമായ ജമാഅത്തെ ഇസ്ലാമിയുടെ സ്ഥാപക നേതാവ് സയ്യിദ് അബുല്‍അഅ്ലാ മൌദൂദിയുടെ  സംഭവബഹുലമായ ജീവിതം ലളിതമായി വിവരിക്കുന്ന പുസ്തകം. വെടിയുണ്ടകള്‍ക്കും അറസ്റ്റിനും തൂക്കുകയറിനുമൊന്നും തളര്ത്താനാവാത്ത  അദ്ദേഹത്തിന്റെ ത്യാഗപൂര്‍ണമായ സമര ജീവിതത്തെക്കുറിച്ച് ഒരു സാമാന്യ ചിത്രം ലഭിക്കാന്‍ ഈ പുസ്തകം ഉപകരിക്കും. കുട്ടികള്‍ക്കുവേണ്ടി ഐ.പി.എച്ച് തയ്യാറാക്കിവരുന്ന പ്രമുഖരെക്കുറിച്ച ജീവചരിത്ര പരമ്പരയിലെ രണ്ടാമത്തെ കൃതി.

Compare
Shopping Cart
Scroll to Top