Sale!
,

Kuttikalude Moulana Muhammedali

Original price was: ₹99.00.Current price is: ₹95.00.

കുട്ടികളുടെ
മുഹമ്മദലി

ശൈഖ് മുഹമ്മദ് കാരക്കുന്ന്

കുട്ടികള്‍ക്ക് വേണ്ടി ഐ.പി.എച്ച് തയ്യാറാക്കി വരുന്ന ജീവചരിത്ര പരമ്പരയിലെ നാലാമത്തെ പുസ്തകം. ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രത്തിലെ ഇതിഹാസതുല്യനായി അറിയപ്പെടുന്ന മൗലാനാ മുഹമ്മദലി ജൗഹറിന്റെ ലഘു ചരിത്രമാണിത്. ഒപ്പം അദ്ദേഹത്തിന്റെ ധീരയായ മാതാവ്, ബീ അമ്മാനെ കൂടി പരിചയപ്പെടുത്തുന്നു. കുട്ടികളെ ആകര്‍ഷിക്കും വിധം ലളിതവും സുഗ്രാഹ്യവുമായ അവതരണം.

Compare
Shopping Cart
Scroll to Top