Sale!
, ,

Kuttikalude Nelson Mandela

Original price was: ₹90.00.Current price is: ₹85.00.

കുട്ടികളുടെ
നെല്‍സണ്‍ മണ്ടേല

പോള്‍സണ്‍ താം

ലോകത്തെമ്പാടുമുള്ള മനുഷ്യ സ്‌നേഹികളെ ആവേശഭരിതമാക്കുന്നതാണ് നെല്‍സണ്‍ മണ്ടേലയുടെ ജീവിതം. ദക്ഷിണാഫ്രിക്കയിലെ വര്‍ണ്ണ വിവേചനത്തിനെതിരെ വലിയ പോരാട്ടമാണ് അദ്ദേഹം നയിച്ചത്.
ദക്ഷിണാഫ്രിക്കയുടെ പ്രസിഡന്റായി മാറിയ നോബല്‍ സമ്മാന ജേതാവുകൂടിയായ മണ്ടേലയുടെ ഇതിഹാസ സമാനമായ ജീവിതം കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ വായിച്ച് ആസ്വദിക്കാവുന്നതാണ് ഈ കൃതി.

Compare

Author: Paulson Tham

Publishers

Shopping Cart
Scroll to Top