Author: Kunhunni Mash
Shipping: Free
Children's Literature, Dictionary, KUNHUNNI, KUNHUNNIMASH
Compare
KUTTIKALUDE NIGHANDU
Original price was: ₹280.00.₹252.00Current price is: ₹252.00.
കുട്ടികളുടെ
നിഘണ്ടു
കുഞ്ഞുണ്ണിമാഷ്
സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി കുട്ടികളുടെ കവിയായ കുഞ്ഞുണ്ണിമാഷ് തയ്യാറാക്കിയ മലയാള നിഘണ്ടു. സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ ആവശ്യം മനസ്സിലാക്കി അവര്‍ക്ക് ഏറ്റവും പ്രയോജനകരമായ രീതിയില്‍ സംവിധാനം ചെയ്തിരിക്കുന്നു. മലയാളത്തെ സ്നേഹിക്കാന്‍, വളര്‍ന്നു വരുന്ന പുതുതലമുറയ്ക്ക് പ്രയോജനപ്രദമായ നിഘണ്ടു.