Sale!
, ,

Kuttikalude S K Pottekkatt

Original price was: ₹200.00.Current price is: ₹170.00.

കുട്ടികളുടെ
എസ്.കെ. പൊറ്റെക്കാട്ട്

അശോകന്‍ ഏങ്ങണ്ടിയൂര്‍

ലളിതവും ആസ്വാദ്യകരവുമായ ഭാഷയില്‍ മുപ്പത്തിരണ്ടോളം അധ്യായങ്ങളിലായി എസ്.കെ.യുടെ ബാല്യകാലം മുതലുള്ള സംഭവവികാസങ്ങള്‍ ആവിഷ്‌കരിച്ച കൃതി. എസ്.കെ.യുടെ ജീവിതത്തെക്കുറിച്ചും സാഹിത്യരചനകളെക്കുറിച്ചും സമഗ്രമായി പ്രതിപാദിക്കുന്നു. എസ്.കെ. എന്ന സഞ്ചാരസാഹിത്യകാരനെ സൂക്ഷ്മമാപിനിയിലൂടെന്നവണ്ണം പരിശോധിക്കുകയും വിലയിരുത്തുകയും ചെയ്യുന്ന കൃതി. വിദ്യാര്‍ത്ഥികള്‍ക്കും സാഹിത്യഗവേഷകര്‍ക്കും പ്രയോജനപ്രദമായ ജീവചരിത്രം.

Guaranteed Safe Checkout
Author: Ashokan Engandiyoor
Shipping: Free
Publishers

Shopping Cart
Kuttikalude S K Pottekkatt
Original price was: ₹200.00.Current price is: ₹170.00.
Scroll to Top