Sale!
,

Kuwait Indian Kutiyetta Charithram

Original price was: ₹245.00.Current price is: ₹221.00.

കുവൈറ്റ്
ഇന്ത്യന്‍
കുടിയേറ്റ ചരിത്രം

സാം പൈനുംമൂട്

കുവൈറ്റിലെ ഇന്ത്യന്‍ പ്രവാസ ജീവിതത്തെയും അതിലെ മലയാളിസാന്നിധ്യത്തെയും ഒരേ പോലെ ആഴത്തിലും പരപ്പിലും കണ്ടെത്തുക എളുപ്പമല്ല. സ്മൃതിനാശം സാമൂഹികരോഗമായി മാറിയ കേരള സമൂഹത്തില്‍ സാമിനെപ്പോലെയൊരാള്‍ ജാഗരൂഗതയോടെ രചിച്ച, നാളത്തെചരിത്ര രചനക്ക് മുതല്‍ക്കൂട്ടാകുന്ന കൃതിയാണിത്. അതാകട്ടെ താന്‍ ചെന്നെത്തിയ ജീവിതപരിസരത്തിന് സമര്പ്പിക്കുന്ന കാണിക്കയും.

Compare
Author: Sam Pynummoodu
Shipping: Free
Publishers

Shopping Cart
Scroll to Top