Author: Sabeena M Sali
Shipping: Free
Novel, Sabeena M Sali
LAAYAM
Original price was: ₹199.00.₹179.00Current price is: ₹179.00.
ലായം
സബീന എം സാലി
പറഞ്ഞു കേട്ട നാടിന്റെ, നമ്മളാരും കേള്‍ക്കാത്ത കഥകള്‍ പറയുന്ന ഒരു നോവലാണ് ‘ലായം’. വൈക്കം മുഹമ്മദ് ബഷീര്‍ നമുക്ക് ‘പാത്തുമ്മായുടെ ആടി’ന്റെ കഥ ചൊല്ലിത്തന്നു. അതിനുശേഷം ബെന്യാമിന്‍ നമുക്ക് മരുഭൂമിയിലെ ഒരാടിന്റെ കഥ പറഞ്ഞു തന്നു. സബീന പറഞ്ഞുതരുന്നത് അവിടത്തെ കുതിരയുടെ കഥയാണ്. ഈ നോവലിന്റെ പാരായണം ഒരിക്കലും വൃഥാവിലാകില്ല.