Sale!
,

LADIES COMPARTMENT

Original price was: ₹150.00.Current price is: ₹135.00.

ലേഡീസ്
കമ്പാര്‍ട്ട്‌മെന്റ്

സി.എസ് ചന്ദ്രിക

അമ്മയും മകളും ഭാര്യയും പെങ്ങളും സ്‌നേഹിതയും കാമുകിയും ഒക്കെ ഓരോരോ കുരുക്കുകളാണെന്ന് അനുഭവിക്കുന്ന സ്ത്രീജീവിതത്തിന്റെ പിടച്ചിലുകളുടെ കഥകളാണ് ലേഡീസ് കമ്പാർട്ട്‌മെന്റ് എന്ന ഈ സമാഹാരത്തിൽ വായിക്കുക. രക്ഷപ്പെടാനുള്ള പിടച്ചിലുകളും കുതറലുകളും നിലവിളികളും അലച്ചിലുകളും ഒക്കെയായിട്ടാണ് ഈ കഥകൾ നിങ്ങൾക്കനുഭവപ്പെടുക. സ്വന്തം മനസ്സുതന്നെ വലിയൊരു കുരുക്കാവുന്ന വിഷമസന്ധിയിൽ ‘എന്തൊരൈഡന്റിറ്റി ക്രൈസിസാണ്’ എന്നവൾ കുഴയുന്നതും നിങ്ങൾ കാണും. പ്രണയത്തിന്റെ സങ്കീർണ്ണവും സൂക്ഷ്മവുമായ നിരവധി ഭാവങ്ങൾ ചായങ്ങൾപോലെ പരന്നൊഴുകുന്ന കഥാലോകമാണ് ചന്ദ്രികയുടേത്.

Compare

Author: CS Chandrika

Publishers

Shopping Cart
Scroll to Top