Shopping cart

Sale!

Lakshadweepile Dholippattukal

Category:

ലക്ഷദ്വീപിലെ
ദോലിപ്പാട്ടുകള്‍

കെ.ബാഹിര്‍

ലക്ഷദ്വീപിലെ മിനിക്കോയ് ദ്വീപ് ഒഴികെയു ള്ള മറ്റ് ഒന്‍പതു ദ്വീപുകളിലും പ്രചാരത്തി ലുള്ള കലാരൂപമാണ് ദോലിപ്പാട്ട്. മനുഷ്യമനസ്സുകളിലെ സമ്മര്‍ദ്ദങ്ങളെ ഒഴി വാക്കുകയാണ് ഈ പാട്ടുകളുടെ ധര്‍മ്മം. സൂഫി ഗാനങ്ങളുടെ ഒരു മാസ്മരികത ഇതി നുണ്ട്. ദോല്‍ എന്ന വാദ്യ ഉപകരണത്തില്‍ താളം പിടിച്ചാണ് ഈ കലാരൂപം അവതരി പ്പിക്കുന്നത്. തമിഴ്നാട്ടിലെ കായല്‍പ്പട്ടണം എന്ന പ്രദേശത്തുനിന്നാണ് ഈ കലാരൂപം ലക്ഷദ്വീപിലെത്തിയതെന്ന് കരുതപ്പെടുന്നു. ഒരു ഫോക്ക് കലാരൂപമായ ദോലിപ്പാട്ടുകള്‍ പലതും നാമാവശേഷമായി കഴിഞ്ഞു. ഇതി ന്റെ സംരക്ഷണം പുതിയ തലമുറയ്ക്ക് ഒരു പ്രചോദനമാണ്.

Original price was: ₹100.00.Current price is: ₹95.00.

Buy Now

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.