Author: M Mullakkoya
Shipping: Free
Original price was: ₹225.00.₹195.00Current price is: ₹195.00.
ലക്ഷദ്വീപിലെ
നാടന്‍പാട്ടുകള്‍
ഡോ.എം. മുല്ലക്കോയ
മലയാളത്തിലെ നാട്ടറിവിന്റെ മേഖലയ്ക്ക് എണ്ണംപറഞ്ഞ സംഭാവനയാണ് ഈ പാട്ടുസമാഹാരം…
മറവിയുടെ അറബിക്കടലില്‍ താണുപോകാനിടയുള്ളവയും വാമൊഴിയായി പ്രചരിക്കുന്നവയുമായ അനേകം ഗാനങ്ങളെ രക്ഷപ്പെടുത്തുവാനുള്ള ഒരു നൗകയാണീ സമാഹാരം.
-എം.എന്‍. കാരശ്ശേരി
അവതാരിക: ഡോ.എം.ആര്‍. രാഘവവാരിയര്‍
ലക്ഷദ്വീപിന്റെ ആത്മാവ് തുടിച്ചുനില്‍ക്കുന്ന നാടന്‍പാട്ടുകളുടെ സമാഹാരം.