Shopping cart

Sale!

Lankadarsanam

Categories: ,

ശ്രീ ലങ്കയുടെ സാംസ്കാരിക സവിശേഷ്തകളും രാഷ്ട്രീയ ചരിത്രവും പുരാണങ്ങളും തത്വ ദർശനങ്ങ‌ളുമായി ആദ്വീപിന്റെ ധമനികളിലൂടെ സഞ്ചാരിയായി നിറഞ്ഞതിന്റെ സക്ഷ്യമാണ് ഈ പുസ്തകം. കാണ്ഡി, അനുരാധാപുരം, പോളോ നാറുവ, സിഗിരിയ, മദിഗിരിയ തുടങ്ങിയ ബുദ്ധമത കേന്ദ്രങ്ങളും പിന്നാവാലാ ആനത്താവളവും ആദംസ് പീക്കും, സുവാരാ ഏലിയയും, പെർദേനിയ ബൊട്ടാണിക്കൽ ഗർഡനും ലങ്കാചരിത്രപശ്ചാത്തലത്തിൽ കാഴ്ചയുടെ ഉത്സവമായി കടന്നുവരുന്നൂ.

Original price was: ₹150.00.Current price is: ₹135.00.

Out of stock

Author: SP Namboothiri
Shipping: Free

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.