Sale!
,

Lathanilayam Ottappalam P. O

Original price was: ₹300.00.Current price is: ₹270.00.

ലതാനിലയം
ഒറ്റപ്പാലം
പി. ഒ

സുധ തെക്കേമഠം
പ്രമേയത്തിലും ആഖ്യാനത്തിലും ഘടനയിലും ഭാഷയിലുമെല്ലാം പൊളിച്ചെഴുത്ത് നടത്തുന്ന പുതിയ എഴുത്തുകാരുടെ കാലമാണിത്. വായനക്കാരെ ലളിതമായ ആഖ്യാനത്തിലൂടെ, അപരിചിതമെന്ന് തോന്നിപ്പിക്കുന്ന നടവഴികളിലൂടെ കൂട്ടിക്കൊണ്ടുപോയി തികച്ചും പരിചിതമായ കാഴ്ചകളുടെ വിഭ്രമങ്ങളിലെത്തിക്കുന്ന രചനകള്‍ എന്ന നിലയ്ക്കാണ് സുധ തെക്കേമഠത്തിന്റെ കഥകളെ ഞാന്‍ കാണുന്നത്. നടപ്പ് കാലത്തോട് സംവദിക്കുന്നതാണ് ഈ സമാഹാരത്തിലെ ഒട്ടുമിക്ക കഥകളുടേയും പ്രമേയം. കെ വി മോഹന്‍കുമാര്‍
Categories: ,
Compare

Author: Sudha Thekkemadam
Shipping: Free

Publishers

Shopping Cart
Scroll to Top