Shopping cart

Sale!

Laurus Enna Vishudhan

മദ്ധ്യ കാലഘട്ടത്തിലെ റഷ്യ,പ്രവാചകന്മാരും തീർത്ഥാടകരും ദിവ്യഭ്രാന്തന്മാരും ചുറ്റിനടന്നിരുന്ന ഗ്രാമപരിസരങ്ങൾ. പ്രസ്തുത കാലഘട്ടത്തിന്റെ കഥ ആർസെനി എന്ന പച്ചമരുന്ന് ചികിത്സകന്റെ ജീവിതത്തിലൂടെ ചുരുളഴിയുകയാണ്. മദ്ധ്യകാലഘട്ടത്തിലെ റഷ്യയുടെ ആത്മാവും ഓർത്തഡോൿസ് ക്രിസ്ത്യൻ മതപരതയും മിസ്റ്റിസിസവും ഉള്ളടക്കിയ മാജിക്കൽ റിയലിസത്തിന്റെ ദീപ്തവർണ്ണനകൾ നിറഞ്ഞ ഈ കൃതി എഴുത്തിന്റെ ശൈലിയിലും ഘടനയിലും വ്യത്യസ്തത പുലർത്തുന്നു. പുതിയ തലമുറയിലെ റഷ്യൻ സാഹിത്യകാരനായ യെവ്ഗെനി വൊദലാസ്കിൻ രചിച്ച ഈ നോവൽ റഷ്യയിലെ സമുന്നത ദേശീയ പുരസ്‌കാരമായ ബിഗ് ബുക്ക് പ്രൈസ്, യാസ്‌നാ പോളിയാണ അവാർഡ് എന്നിവ കരസ്ഥമാക്കി. റഷ്യൻ ബുക്കർ പ്രൈസിന് രണ്ടാം സ്ഥാനത്തു എത്തുകയും ചെയ്തു

Original price was: ₹360.00.Current price is: ₹288.00.

Buy Now
Publisher: Green-Books
ISBN: 9789386440396

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.