ലാസർ എന്ന അണുബോംബ് ശാസ്ത്രഞ്ജന്റെ കുടുംബജീവിതം മാറൂസ്യ, ഗലീന എന്നീ സ്ത്രീകളുമായി പങ്കെടുന്നത്തിന്റെ സങ്കീർണതകളാണ് ഈ ആഖ്യായിക. സാർചക്രവർത്തിയുടെ കാലം മുതൽ ആരംഭിക്കുന്ന കഥ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലാണ് അവസാനിക്കുന്നത്. സോവിയറ്റ് കാലവും മുതലാളിത്തകാലവും പ്രതിപാദിക്കുന്ന ഒരു ബൃഹത് നോവൽ. മാനുഷീക മൂല്യങ്ങൾക്കും വിദ്യാഭ്യാസത്തിനും പ്രാധാന്യം കൊടുത്തിരുന്നു എന്ന് പറയപ്പട്ടരുന്ന സോഷ്യലിസ്റ്റ് കാലഘട്ടത്തിലെ അധികാരപ്രേമത്തതയുടെ ചരിത്രവും ഈ നോവൽ വെളിപ്പെടുത്തുന്നുണ്ട്. റഷ്യനിൽ നിന്നും നേരിട്ടുള്ള വിവർത്തനം.
Original price was: ₹450.00.₹405.00Current price is: ₹405.00.
Out of stock