എൽ.ഡി ക്ലാർക്ക് ഉദ്യോഗത്തിലേക്ക് കുതിക്കാൻ മുതൽക്കൂട്ടാവുന്നതാണ് ഈ പുസ്തകം.പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവർക്ക് മികച്ച രീതിയിൽ പരീക്ഷയെഴുതാൻ ആത്മവിശ്വാസം നൽകുന്ന പുസ്തകം.കേരളത്തെക്കുറിച്ചുള്ള വിവരങ്ങളിൽ തുടങ്ങി ആനുകാലിക കാര്യങ്ങൾ വരെ ഈ പുസ്തകം പറഞ്ഞു തരുന്നുണ്ട്.