Author:
Shipping: Free
K Karunakaran, Political Biography, Political Leaders, Political Study, Politics, Thikkodi Narayanan
Leader Ormayiloru Poomaram
Original price was: ₹150.00.₹135.00Current price is: ₹135.00.
ലീഡര്‍
ഓര്‍മ്മയിലൊരു പൂമരം
സമ്പാദകന്‍: തിക്കോടി നാരായണന്‍
വെല്ലുവിളികള്‍ നിറഞ്ഞ യൗവനകാലത്ത് തന്നെ, ദേശീയ പ്രക്ഷോഭത്തിലൂടെ പൊതുവേദിയില്‍ എത്തിയ ലീഡര്‍ കരുണാകരന്‍ കോണ്‍ഗ്രസ്സ് രാഷ്ട്രീയത്തിലെ ചാണക്യനായി മാറുന്നതാണ് കേരളം കണ്ടത്. നവകേരള നിര്‍മ്മിതിയില്‍ അദ്വിതീയ പങ്കാണ് ലീഡര്‍ വഹിച്ചിട്ടുള്ളത്. ലീഡര്‍ ഓര്‍മ്മയായിട്ട് ഒരു വ്യാഴവട്ടം പിന്നിടുന്ന വേളയില്‍ അടുത്തും അകലെ നിന്നും അദ്ദേഹത്തെ അറിഞ്ഞവരുടെ ഓര്‍മക്കുറിപ്പുകളുടെ സമാഹാരം. (മുല്ലപ്പള്ളി രാമചന്ദ്രന്‍ )