ലീലാപ്രഭു
സുധീര്‍ കിടങ്ങൂര്‍
ചട്ടമ്പിസ്വാമികളുടെ ജീവിതം ആവിഷ്‌കരിക്കുന്ന നോവല്‍.
”ചട്ടമ്പിസ്വാമികളെപ്പോലെയുള്ള ഒരു യുഗപ്രഭാവനെക്കുറിച്ച് നോവല്‍രചന നടത്തുമ്പോള്‍ ഉന്നതമായ ധൈഷണികാവബോധവും ആത്മീയമായ ഉള്‍ക്കാഴ്ചയും ഭാഷാജാഗ്രതയും ഔചിത്യവും അനുപേക്ഷണീയമാണ്. സ്വാമികളുടെ വിദ്യാഭ്യാസം, അവധൂതയാത്രകള്‍, അപാരമായ ജ്ഞാനം, സകലകാല നിപുണത, അദ്വൈതാനുഭൂതി, അതിന്റെ പ്രസ്ഫുരണമായ സര്‍വ്വഭൂതദയ, പരഹൃദയജ്ഞാനം, ജാതിമത വിവേചനങ്ങള്‍ക്കെതിരേയുള്ള ഉദാത്തനിലപാടുകള്‍, ഇവയെല്ലാം അന്ധകാരനിബിഡമായിരുന്ന കേരളക്കരയില്‍ എങ്ങനെയാണ് ജ്ഞാനപ്രകാശം ചൊരിഞ്ഞതെന്ന ആവേശപൂര്‍ണ്ണമായ ചരിതം ഈ കൃതി ഉചിതജ്ഞതയോടെയും ഹൃദ്യതയോടെയും പറഞ്ഞുവയ്ക്കുന്നു. നാം ഇന്ന് അഭിമാനംകൊള്ളുന്ന കേരളനവോത്ഥാനം എങ്ങനെയാണ് വിദ്യാധിരാജ ചട്ടമ്പിസ്വാമികളുടെ അഗാധതയാര്‍ന്ന ഹൃദയത്തില്‍നിന്ന്, ഗോമുഖില്‍നിന്ന് ഗംഗകണക്കെ സമുത്ഭവിക്കുന്നതെന്ന് ‘ലീലാപ്രഭു’ സവിസ്തരം ആലേഖനം ചെയ്തിരിക്കുന്നു.”
Original price was: ₹360.00.₹324.00Current price is: ₹324.00.