Sale!
, ,

Lenisavum Indian viplavthinte kazhchapaadum

Original price was: ₹100.00.Current price is: ₹90.00.

ലെനിനിസവും
ഇന്ത്യന്‍
വിപ്ലവത്തിന്റെ
കാഴ്ചപ്പാട്

ഇ.എം.എസ്

മനുഷ്യസമൂഹത്തിന്റെ ചരിത്രത്തില്‍ ലെനിനുള്ള സ്ഥാനം അന്യാദൃശമാണ്. ചൂഷണരഹിതമായ ഒരു സാമൂഹ്യവ്യവസ്ഥ സാധ്യമാണ് എന്ന് ലോകത്തെ ആദ്യമായി പ്രയോഗത്തിലൂടെ ബോധ്യപ്പെടുത്തിയ വ്യക്തിയാണ് ലെനിന്‍. ലോകത്ത് അരങ്ങേറിയ എല്ലാ സാമൂഹിക രാഷ്ട്രീയ വിപ്ലവങ്ങള്‍ക്കും പിന്നില്‍ ലെനിന്റെ സിദ്ധാന്തങ്ങളും അതിന്റെ പ്രയോഗങ്ങളിലു ടെയാര്‍ജ്ജിച്ച അനുഭവങ്ങളുമുണ്ടായിരുന്നു.’ ഇന്ത്യന്‍ സാഹചര്യത്തില്‍ ലെനിനിനിസത്തിന്റെ പ്രസക്തി സൈദ്ധാന്തികമായി വിശകലനം ചെയ്യുന്ന ഇ എം എസിന്റെ പ്രബന്ധം.

Guaranteed Safe Checkout
Shopping Cart
Lenisavum Indian viplavthinte kazhchapaadum
Original price was: ₹100.00.Current price is: ₹90.00.
Scroll to Top