Liberhan Commission Report

95.00

ചരിത്രത്തില്‍ ലിബര്‍ഹാന്‍ കമീഷന്‍ റിപ്പോര്‍ട്ടിന്റെ സ്ഥാനമെന്തായിരിക്കും? ഇന്ത്യയുടെ മതേതരത്വവും ജനാധിപത്യവും ബഹുസ്വരതയും കേവലം പൊയ്‌വാക്കുകളല്ലെന്ന് തെളിയിക്കുന്ന വല്ല നടപടികളിലേക്കും ഏറെ വൈകിയെങ്കിലും നയിക്കാന്‍ അതിന് സാധിക്കുമോ? അതോ, സംഘ്പരിവാര്‍ ഭീകരതക്കു മുമ്പില്‍ നിയമ-ഭരണ സംവിധാ നങ്ങളുടെയും രാജ്യത്തിന്റെയും നിസ്സഹായതയുടെ ചരിത്രസാക്ഷ്യമായി അത് അടയാളപ്പെടുമോ?

Category:
Compare
Shopping Cart
Scroll to Top