Shopping cart

Linganeethi Islamika Veekshnathil

ഇന്ന് ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന കാലിക പ്രസക്തമായ പ്രശ്നമാണ് ലിംഗനീതി. ഇതു സംബന്ധമായ ഇസ്ലാമിക നിലപാടിനെക്കുറിച്ച് ഏറെ തെറ്റിദ്ധാരണകള്‍ നിലവിലുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രചാരത്തിലിരിക്കുന്നു പ്രാദേശിക സംസ്കാരിക ശീലങ്ങളും ചില മുസ്ലിം ആചാരങ്ങളുമാണ് ഈ തെറ്റിദ്ധാരണകളുട മുഖ്യ കാരണം ഇസ്ലാമിന്റെ അടിസ്ഥാന പ്രമാണങ്ങളുടെ വെളിച്ചത്തില്‍ ഈ വിഷയങ്ങളെ പുനഃപരിശോധിക്കുകയാണ് ഈ ലഘു കൃതിയില്‍. അമേരിക്കന്‍ ട്രസ്റ് പബ്ളിക്കേഷന്‍സ് ഏലിറലൃ ഋൂൌശ്യ ശി കഹെമാ എന്ന പേരില്‍ പുറത്തിറക്കിയ ഈ കൃതി ജീവിതത്തിന്റെ വിവിധ മേഖലകളില്‍ സ്ത്രീക്ക് ഇസ്ലാം അനുവദിക്കുന്ന അവകാശങ്ങളും പദവിയും അനാവരണം ചെയ്യുന്നു.

15.00

Out of stock

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.