Author: George Immatty
Shipping: Free
Essays, George Immatty, Studies
Loka Gandhimar
Original price was: ₹155.00.₹139.00Current price is: ₹139.00.
ലോക ഗാന്ധിമാര്‍
ജോര്‍ജ്ജ് ഇമ്മട്ടി
മഹാത്മാവിന്റെ പാദമുദ്രകള്‍ തേടിയവര്‍
ലോകത്തിന് മാതൃകയായ ഗാന്ധിയന്‍ സമരമുറയും ജീവിതശൈലിയും സ്വീകരിച്ച ആങ് സാന്‍ സ്യൂചി, എ.ടി. അരിയരത്‌നെ, ജോമോ കെനിയാറ്റ, ജൂലിയസ് നെരേര, ക്വാമെ എന്‍ക്രൂമ,ഇബ്രാഹിം റുഗോവ, ജോണ്‍ ഹ്യൂം, മാര്‍ട്ടിന്‍ ലൂതര്‍ കിങ്ങ്, ഖാന്‍ അബ്ദുള്‍ ഗാഫര്‍ ഖാന്‍, ടൊടോഹികോ കഗാവ, നെല്‍സണ്‍ മണ്ടേല, കെ. കേളപ്പന്‍ തുടങ്ങിയ പതിനഞ്ച് മഹദ്വ്യക്തികളെ പരിചയപ്പെടുത്തുന്ന പുസ്തകം. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഉപകാരപ്രദമായ കൃതി.
Out of stock