ലോകപ്രശസ്ത
ബാലകഥകള്‍
റോസ് മേരി
ജോസഫ് റുഡ്യാര്‍ഡ് കിപ്ലിങ്, മുന്‍ഷി പ്രേംചന്ദ്, രവീദന്ദ്രനാഥ ഗാടോര്‍, കൗണ്ട് ലിയോ ടോള്‍സ്‌റ്റോയ്, ഓസ്‌കാര്‍ വൈല്‍ഡ്, ആന്റണ്‍ ചെക്കോവ്, ചാള്‍സ് ഡിക്കന്‍സ്
ലോക സാഹിത്യത്തിലെ ഉജ്വല നക്ഷത്രങ്ങളായി വിരാജിക്കുന്ന ഏഴ് വിശ്രുത കഥാകാരന്മാരുടെ രചനകളാണ് ഈ ശേഖരത്തില്‍. മികച്ച രചനകളുമായുള്ള സഹവാസം ഒരു കുട്ടിയുടെ പ്രജ്ഞയെ പ്രഫുല്ലമാക്കുന്നു. അകക്കണ്ണിന്റെ കാഴ്ചയ്ക്കു മിഴിവേറ്റുന്നു. മനസ്സിന്റെ ചക്രവാളത്തെ വികസ്വരമാക്കുന്നു. ചുറ്റുമുള്ള മനുഷ്യരോടും മരങ്ങളോടും മൃഗജാതികളോടും കൂടുതല്‍ അന്‍പുള്ളവനാക്കുന്നു.
Original price was: ₹250.00.₹225.00Current price is: ₹225.00.