Author: Suresh Mannarasala
Shipping: Free
LOKATHILE NATHIKAL
Original price was: ₹425.00.₹382.00Current price is: ₹382.00.
ചെറിയ നീരുറവകളായി തുടക്കംകുറിക്കുകയും തുടര്‍ന്ന് അനേകായിരം കിലോമീറ്ററുകള്‍ താണ്ടി കടലില്‍ പതിക്കുമ്പോഴേക്കും തങ്ങളുടെ പ്രവാഹപാതയില്‍ സമൂഹങ്ങള്‍ക്കും നഗരങ്ങള്‍ക്കും നാഗരികതകള്‍ക്കുതന്നെയും കാരണമായിത്തീരുകയും ചെയ്യുന്ന ലോകത്തിലെ സുപ്രധാന നദികളെപ്പറ്റിയുള്ള സമഗ്രമായ വിവരണം, ലോകത്തിലെ ഏറ്റവും നീളം കൂടിയ നദി, ഏറ്റവും അധികം ദൂരം പ്രവഹിക്കുന്ന നദി, അനവധി രാജ്യങ്ങള്‍ പങ്കുവയ്ക്കുന്ന നദി, വിവിധ നാഗരികതകള്‍ക്കു കാരണമായിത്തീര്‍ന്ന നദികള്‍ തുടങ്ങിയ വസ്തുതാപരമായ വിവരങ്ങള്‍ക്കൊപ്പം ലോകത്തിലെ പ്രധാന തടാകങ്ങള്‍, അണക്കെട്ടുകള്‍, നദിക്കരയിലെ മഹാനഗരങ്ങള്‍, പ്രധാന ഡല്‍റ്റകള്‍, വെള്ളച്ചാട്ടങ്ങള്‍ തുടങ്ങിയവയും വിശദമായി ചര്‍ച്ച ചെയ്യുന്ന റഫറന്‍സ് കൃതി. വിജ്ഞാനകുതുകികള്‍ക്കും മത്സര പരീക്ഷകള്‍ക്കു തയ്യാറെടുക്കുന്നവര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഒഴിച്ചുകൂടാനാവാത്ത അമൂല്യഗ്രന്ഥം.