LOKHA CHARITHRAM

575.00

ലോക ചരിത്രത്തെ മാറ്റി മറിച്ച സംഭവങ്ങളെയും,
ചരിത്രത്തെ സ്വാധീനിച്ച വ്യക്തികളെയും കുറിച്ചുള്ള
സമഗ്രമായ അറിവ് ഈ പുസ്തകം നമുക്ക് പകർന്നു
നൽകുന്നു. ലോക ചരിത്രത്തെ സ്വാധീനിച്ച നവോത്ഥാനം,
കൊളോണിയലിസം, പ്രാചീന നാഗരികത, കമ്യൂണിസ
ത്തിന്റെ ആവിർഭാവം, ഫ്രഞ്ച് വിപ്ലവം, വ്യാവസായിക
വിപ്ലവം, അമേരിക്കൻ സ്വാതന്ത്ര്യ സമരം ഇവയെക്കുറി
ച്ചെല്ലാം സമഗ്രമായി പ്രതിപാദിക്കുന്ന ഒരു അനുപമ
ഗ്രന്ഥം. വിദ്യാഭ്യാസ വിചക്ഷണനും, പ്രഭാഷകനുമായ
ജോബിൻ എസ് കൊട്ടാരമാണ് ഈ കൃതി രചിച്ചിരിക്കുന്നത്.

Category:
Compare

BOOK: LOKHA CHARITHRAM
AUTHOR: JOBIN S. KOTTARAM
CATEGORY: EDUCATION
PUBLISHING DATE: AUGUST 2020
EDITION: 1
NUMBER OF PAGES: 355
PRICE: 575
BINDING: NORMAL
LANGUAGE: MALAYALAM
PUBLISHER: ABSOLUTE PUBLICATIONS

 

Publishers

Shopping Cart
Scroll to Top