ലൂം
നമ്മളൊന്നിച്ചു
നനയുന്നു
ഫായിസ് അബ്ദുള്ള
സോഷ്യല്‍ മീഡിയ കാലത്ത് സ്വയം എഡിറ്ററാകാനുള്ള അധികാരമുണ്ട് എഴുത്തുകാരന്. അപ്പോള്‍ നല്ലതുമാത്രം വായനക്കാരന്‍ നല്‍കാനുള്ള ഉത്തരവാദിത്വവും അവര്‍ക്കുണ്ട്. ഈ സ്വാതന്ത്ര്യം നല്ലതാണ്. ശരിയായ രീതിയില്‍ ഉപയോഗിക്കപ്പെടുത്തുന്നവര്‍ക്ക് ഭാവിയുണ്ടാകും.
പ്രതീക്ഷയുടെ ആശയ സമുദ്രങ്ങളാണ് ഫായിസ് അബ്ദുല്ലയുടെ കവിതകളിലുള്ളത്. വലിയ വലിയ കാര്യങ്ങളും നിസ്സാരമെന്നു നമുക്കുതോന്നുന്ന വിചാരങ്ങളും ഈ കവിതകള്‍ക്ക് വളമാകുന്നു. വിശപ്പ്, പ്രണയം, ഭക്തി, വേദന, നിരാശ, വാത്സല്യം, സ്‌നേഹം, പ്രതിഷേധം എല്ലാം ചേരുംമ്പടി ചേര്‍ക്കുന്നു. ആത്മനൊമ്പരങ്ങളുടെ ആഴങ്ങളിലേക്ക് വായനക്കാരനെ കൂട്ടിക്കൊണ്ടുപോകാനുള്ള ശ്രമത്തില്‍ കവി വിജയിച്ചിട്ടുണ്ട്. ഡോ. റസീന നിയാസ്
Original price was: ₹100.00.₹90.00Current price is: ₹90.00.