Sale!
, , ,

Loom Nammalonnichu Nanayunnu

Original price was: ₹100.00.Current price is: ₹90.00.

ലൂം
നമ്മളൊന്നിച്ചു
നനയുന്നു

ഫായിസ് അബ്ദുള്ള

സോഷ്യല്‍ മീഡിയ കാലത്ത് സ്വയം എഡിറ്ററാകാനുള്ള അധികാരമുണ്ട് എഴുത്തുകാരന്. അപ്പോള്‍ നല്ലതുമാത്രം വായനക്കാരന്‍ നല്‍കാനുള്ള ഉത്തരവാദിത്വവും അവര്‍ക്കുണ്ട്. ഈ സ്വാതന്ത്ര്യം നല്ലതാണ്. ശരിയായ രീതിയില്‍ ഉപയോഗിക്കപ്പെടുത്തുന്നവര്‍ക്ക് ഭാവിയുണ്ടാകും.

പ്രതീക്ഷയുടെ ആശയ സമുദ്രങ്ങളാണ് ഫായിസ് അബ്ദുല്ലയുടെ കവിതകളിലുള്ളത്. വലിയ വലിയ കാര്യങ്ങളും നിസ്സാരമെന്നു നമുക്കുതോന്നുന്ന വിചാരങ്ങളും ഈ കവിതകള്‍ക്ക് വളമാകുന്നു. വിശപ്പ്, പ്രണയം, ഭക്തി, വേദന, നിരാശ, വാത്സല്യം, സ്‌നേഹം, പ്രതിഷേധം എല്ലാം ചേരുംമ്പടി ചേര്‍ക്കുന്നു. ആത്മനൊമ്പരങ്ങളുടെ ആഴങ്ങളിലേക്ക് വായനക്കാരനെ കൂട്ടിക്കൊണ്ടുപോകാനുള്ള ശ്രമത്തില്‍ കവി വിജയിച്ചിട്ടുണ്ട്. ഡോ. റസീന നിയാസ്

Guaranteed Safe Checkout
Shopping Cart
Loom Nammalonnichu Nanayunnu
Original price was: ₹100.00.Current price is: ₹90.00.
Scroll to Top