Sale!
,

M SUDHAKARANTE THIRANJEDUTHA KATHAKAL

Original price was: ₹320.00.Current price is: ₹288.00.

എം. സുധാകരന്റെ
തിരഞ്ഞെടുത്ത
കഥകള്‍

എം. സുധാകരന്‍

അനുഭവങ്ങളെ പ്രതിരൂപങ്ങളായി കാണാനും അപഗ്രഥിക്കുവാനുമാണ് സുധാകരന്‍ ശ്രമിക്കുന്നത്. അതുകൊണ്ട് കഥകള്‍ ഇടയ്ക്ക് ചോദ്യങ്ങളായിത്തീരുന്നു. സമാനഹൃദയരുമായുള്ള സംവാദങ്ങളായും ചിലപ്പോള്‍ മാറുന്നു. – എം.ടി. വാസുദേവന്‍ നായര്‍

മഹാവ്യഥകളും ഉന്മാദങ്ങളും രതിയും പകയും സ്നേഹവും മരണഭയവുമെല്ലാം തുറന്നിടുന്ന ഏതേതു വഴികളിലൂടെ സഞ്ചരിച്ചാലും കത്തിയാളുന്ന മനുഷ്യയാഥാര്‍ത്ഥ്യങ്ങളില്‍ എത്തിച്ചേരുന്ന കഥകള്‍. ബെനഡിക്റ്റ് സ്വസ്ഥമായുറങ്ങുന്നു, ഭൂമിയിലെ നിഴലുകള്‍, ചില മരണാനന്തരപ്രശ്നങ്ങള്‍, എന്നാല്‍ നിര്‍ണ്ണയം ഇപ്രകാരം, സായാഹ്നം, വംശപരമ്പരകള്‍, രണ്ടു കുന്നുകള്‍, കുളപ്പടവുകള്‍, വെയില്‍, നീതിയുടെ തുലാസ്സ് തുടങ്ങി, എം. സുധാകരന്‍ എഴുതിയ നൂറിലേറെ കഥകളില്‍നിന്നും തിരഞ്ഞെടുത്ത മുപ്പത്തിയൊന്നു കഥകളുടെ സമാഹാരം.

Categories: ,
Guaranteed Safe Checkout
Compare

Author: M Sudhakaran
Shipping: Free

Publishers

Shopping Cart
M SUDHAKARANTE THIRANJEDUTHA KATHAKAL
Original price was: ₹320.00.Current price is: ₹288.00.
Scroll to Top