Shipping: Free
Original price was: ₹100.00.₹85.00Current price is: ₹85.00.
എം.ടി
മഞ്ഞ്
നൈനിത്താള്‍
നാലപ്പാടം പത്മനാഭന്‍
ജ്ഞാനപീഠ ജേതാവ് എം.ടി വാസുദേവന്‍ നായരുടെ മഞ്ഞിന്റെ ഭൂമികയായ നൈനിത്താളിലൂടെ കവി നാലപ്പാടം പത്മനാഭന്‍ നടത്തിയ ഉന്മാദ യാത്രയുടെ വെളിപാടുകള്‍. കാവ്യാത്മകമായ നോവലിന്റെ കാവ്യാത്മകമായ ആസ്വാദന പുസ്തകം. കാഥികന്റെ കാല്പാടുകള്‍ തേടി കവിയുടെ സര്‍ഗ്ഗാത്മക സഞ്ചാരം.