മാളം
കെ.എസ് രതീഷ്
കഥയ്ക്കും ജീവിതത്തിനുമിടയില്‍ അത്ര സുതാര്യമല്ലാത്ത ഒരിടത്താണ് കെ.എസ്. രതീഷ് ഒളിച്ചിരിക്കുന്നത്. ചുറ്റുമുള്ള ജീവിതങ്ങളില്‍നിന്നും മറ്റാരും കാണാത്ത ഒരു കരച്ചില്‍ വീണുകിട്ടിയാല്‍ ആദ്യം അതിലേക്ക് തന്റെ ശബ്ദം ഡബ്ബ് ചെയ്യും. പിന്നാലെ അതിലേക്ക് മറിഞ്ഞുവീണ് ആ കണ്ണീരിനെ സ്വന്തമാക്കി തിളക്കമുള്ള കഥയായി പരിണമിപ്പിക്കും. അതുകൊണ്ടാണ് ഓരോ കഥയിലൂടെയും കടന്നുപോകുമ്പോള്‍ ഇതെന്റെ കണ്ണീരാണെന്ന് ഞാനും നിങ്ങളും കഥാകൃത്തിനോട് തര്‍ക്കിക്കേണ്ടിവരുന്നത്. പഠനം: ഡോ. നിബുലാല്‍ വെട്ടൂര്‍ കെ.എസ്. രതീഷിന്റെ ഏറ്റവും പുതിയ ചെറുകഥാസമാഹാരം.
Original price was: ₹190.00.₹170.00Current price is: ₹170.00.