Sale!
, ,

Maamaankam Rekhakal

Original price was: ₹250.00.Current price is: ₹225.00.

മാമാങ്കം
രേഖകള്‍

ഡോ. എന്‍.എം നമ്പൂതിരി

സാമൂതിരി കോവിലകം ഗ്രന്ഥപ്പുരയിലെ താളിയോലകളില്‍നിന്നു പകര്‍ത്തിയ മാമാങ്കം രേഖകളാണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം. ആഘോഷങ്ങള്‍, ആചാരങ്ങള്‍, പങ്കെടുത്തവരുടെ വിശദവി അവര്‍ക്കു നല്‍കിയ പ്രതിഫലത്തിന്റെ കണക്കുകള്‍. ഭക്ഷണച്ചെലവുകള്‍, വാദ്യാഘോഷച്ചെലവുകള്‍ എന്നിവയെല്ലാമടങ്ങുന്ന സമ്പൂര്‍ണ്ണരേഖകള്‍ ആദ്യമായി പ്രകാശിപ്പിക്കപ്പെടുകയാണ്. ഏറ്റവും പഴക്കമുള്ള മാമാങ്ക വിവരണമാണിത്. പ്രശസ്തമായ മാമാങ്കമഹോത്സവത്തിന്റെ സമഗ്രപഠനത്തിന് ഇന്ന് ലഭ്യമായ ഒരേയൊരു ആകരസാമഗ്രിയെന്ന പ്രാധാന്യം ഈ രേഖകള്‍ക്കുണ്ട്.

Compare
Shopping Cart
Scroll to Top