Shopping cart

Sale!

Maanjupokunna Sathyangal

Categories: ,

മാഞ്ഞു
പോകുന്ന
സത്യങ്ങള്‍

ശ്രീധരന്‍ കീഴറ

വിവിധ കലകളില്‍ നിപുണയായ സൂര്യതേജസ്സുപോലെ പുഞ്ചിരിക്കുന്ന നവ്യാജ്യോതി എന്ന പെണ്‍കുട്ടിയുടെ മരണം ഉണ്ടാക്കുന്ന സംഘര്‍ഷങ്ങളുടെ കഥയാണ് മാഞ്ഞുപോകുന്ന സത്യങ്ങള്‍ എന്ന നോവല്‍. ഈ മരണം ആത്മഹത്യയല്ല കൊലപാതകമാണെന്ന് കൃത്യ മായും അറിയുന്ന നാട്ടുകാര്‍ അതിന്റെ രഹസ്യങ്ങള്‍ അടക്കം പറഞ്ഞു ഭയത്തോടെ പിന്മാറുകയാണ്. കാരണം മധുസൂതനന്‍, സൂര്യനന്ദന്‍, വിജയരാജന്‍ തുട ങ്ങിയ സമ്പന്നര്‍ അധികാരികളെയും നിയമവാഴ്ച്ച കളെയും മറികടക്കാന്‍ ശക്തിയുള്ളവരായിരുന്നു. അതു കൊണ്ടുതന്നെ ഈ ദുരന്തത്തിന്റെ ഘാതകരെ കണ്ടെ ത്താന്‍ കഴിയുന്ന സത്യത്തിന്റെ തെളിവുകള്‍ മാഞ്ഞു പോയി. നാട്ടിന്‍പുറത്തിന്റെ ഗ്രാമ്യഭാഷയില്‍ ആഖ്യാനം ചെയ്യുന്ന ഈ നോവല്‍ ആസ്വാദ്യകരമായ വായനാനുഭ വമാണ്. കൂടെ മാഞ്ഞുപോയ നാട്ടുനന്മകളുടെ പച്ചപ്പുക ളുടെ ഓര്‍മ്മ ഉണര്‍ത്തുന്ന വേദനയും.

Original price was: ₹390.00.Current price is: ₹350.00.

Buy Now

Author: Sreedharan Keezhara
Shipping: Free

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.