Sale!
,

Maanthrika Aithihyamaala

Original price was: ₹350.00.Current price is: ₹315.00.

മാന്ത്രിക
ഐതിഹ്യമാല

ജെസി നാരായണന്‍

മാജിക്കിന്റെ മാന്ത്രികനിലവറകളുടെ ഉള്‍പ്പുരാണമാണ് അത്യന്തം രസകരമായ സംഭവങ്ങളിലും വിവരണങ്ങളിലും കൂടി ഇവിടെ അനാവൃതമാകുന്നത്. പലരും പിന്തുടര്‍ന്നുപോന്ന പതിവുകളില്‍ നിന്നുമാറി, അനേകം ചെറിയ അധ്യായങ്ങളിലൂടെ പറഞ്ഞുപോകുന്ന കഥകളുടെയും സംഭവങ്ങളുടെയും ആഖ്യാനം അത്യന്തം കൗതുകപ്രദമായാണ് നിര്‍വഹിച്ചിട്ടുള്ളത്. ലളിതവും സുഗ്രഹവുമായ ഭാഷ, അനുവാചകനില്‍ അടുത്തതെന്ത് എന്ന ചോദ്യം ഉല്‍പാദിപ്പിക്കാന്‍ പോന്ന പ്രതിപാദനശൈലി, ഇതൊക്കെ ഈ കൃതിയെ വായനക്കാര്‍ക്ക് പ്രിയതരമാക്കുന്നുണ്ട്. – അടൂര്‍ ഗോപാലകൃഷ്ണന്‍.

Compare

Author: Dr. Jessy Narayanan
Shipping: Free

Publishers

Shopping Cart
Scroll to Top