Sale!
, , , ,

Macher Kaliya

Original price was: ₹210.00.Current price is: ₹189.00.

മാച്ചേര്‍
കാലിയ

ടി അരുണ്‍കുമാര്‍

ഖസാക്ക് സുവര്‍ണജൂബിലി കഥാപുരസ്‌കാരം നേടിയ മാച്ചേര്‍ കാലിയ ഉള്‍പ്പെയുടള്ള ഏറ്റവും പുതിയ കഥകള്‍.

”അരുണ്‍കുമാറിന്റെ കഥാപാത്രങ്ങള്‍ യാഥാര്‍ത്ഥ്യത്തിലും ഭാവനയിലുമുള്ള ദേശങ്ങളിലൂടെ ജീവിതം എന്ന കഠിനസഞ്ചാരത്തില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുന്നു. അതില്‍ തീര്‍ച്ചയായും ലക്ഷ്യമല്ല, പോകുന്ന വഴികളും കാഴ്ചകളും അനുഭവങ്ങളുമാണ് പ്രധാനം. ഈ കഥകളിലൂടെ എഴുത്തുകാരന്റെ വിചിത്രമായ അനുഭവപ്രപഞ്ചത്തിലേക്ക് നമുക്കും പ്രവേശനം കിട്ടുകയാണ്. പുസ്തകങ്ങള്‍, സിനിമകള്‍, രാഷ്ട്രീയവ്യവഹാരങ്ങള്‍, വിവിധ മാധ്യമങ്ങള്‍ ഇവയൊക്കെ ഒത്തുചേര്‍ന്നിട്ടുള്ള വലിയൊരു ക്യാന്‍വാസാണ് അത്.”

Compare
Shopping Cart
Scroll to Top