Shopping cart

Sale!

PREMAKADHAKAL

മാധവിക്കുട്ടിയുടെ
പ്രേമകഥകള്‍

മാധവിക്കുട്ടി

അതൃപ്തമായ പ്രേമത്തിന് രചിക്കുന്ന വിലാപകാവ്യങ്ങള്‍ എന്നോ തിളച്ചുമറിയുന്ന പ്രേമത്തിന് നല്‍കിയ ചിത്രാക്ഷരികള്‍ എന്നോ ഇവയ്ക്കു പേരിടാം. കടലില്‍ നിറയെ കവിതാശകലങ്ങളാണെന്ന്, മാധൂര്യമൂറുന്ന പ്രേമസന്ദേശങ്ങളാണെന്ന് എഴുതുന്ന ഈ കവി കടലിനടിയില്‍ കവികളുടെ വിളര്‍ത്ത ശവശരീരങ്ങള്‍ കണ്ടെത്തുമ്പോള്‍ അത് കഥയായിമാറുന്നു. അനശ്വരതയുടെ രഹസ്യം പറയുന്ന പ്രേമകഥ – വി ആര്‍. സുധീഷ്

പ്രണയത്തിന്റെ സൂര്യകാന്തിപൂക്കള്‍ പൂത്തുനില്‍ക്കുന്ന ഏകാന്തമായ ഒരു പ്രേമ രാജ്യത്തിലേക്കുള്ള ക്ഷണമായി തീരുന്ന കഥാസമാഹാരം.

Original price was: ₹350.00.Current price is: ₹315.00.

Buy Now

Author: Madhavikkutty
Shipping: Free

 

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.