Sale!
, ,

Madeenayilekkulla Vazhithara

Original price was: ₹400.00.Current price is: ₹360.00.

മദീനയിലേക്കുള്ള
വഴിത്താര

യൂസുഫ് ഫൈസി കാഞ്ഞിരപ്പുഴ

റസൂലിന്റെ സുഗന്ധം വഹിക്കുന്ന കാറ്റ്. പാദങ്ങള്‍ പതിഞ്ഞ മണ്ണ്. വാക്കുകള്‍ അലയടിക്കുന്ന അന്തരീക്ഷം. റസൂലിനോടുള്ള ആത്മദാഹത്താല്‍ മദീനയിലേക്ക് ചുവട് വെക്കുന്ന അനുരാഗി. പ്രണയിനിയുടെ ഹൃദയമിടിപ്പിന്റെ താളം ഇതെല്ലാം മുഴങ്ങിക്കേള്‍ക്കാം ഈ വഴിത്താരയില്‍ നിന്ന് ഓരോ വായനക്കാര്‍ക്കും.

Compare

Author: Yusuf Faizy Kanjirppuzha
Shipping: Free

Shopping Cart