AUTHOR: MADHAVIKKUTTY
SHIPPING: FREE
KAMALA SURAYYA, Love, LOVE JOTTINGS, Madhavikkutti, Madhavikutty, Madhavikutty Articles
Madhavikkutty Pranayakalathinte Album
Original price was: ₹300.00.₹270.00Current price is: ₹270.00.
മാധവിക്കുട്ടി
പ്രണയകാലത്തിന്റെ ആല്‍ബം
മാധവിക്കുട്ടി
മാധവിക്കുട്ടിയുടെ കൃതികളില്‍ നിന്നുള്ള പ്രണയക്കുറിപ്പുകള്‍
എന്റെ ചുണ്ടുകള്‍ നിന്നെ ഓര്‍മിക്കുന്നു. എന്റെ വിരല്‍ത്തുമ്പുകള്‍ നിന്നെ ഓര്‍മിക്കുന്നു.
എന്റെ കണ്ണുകള്‍ നിന്നെ ഓര്‍മിക്കുന്നു. നിയെന്നെ ചേര്‍ത്തുപിടിക്കൂ. ഒരിക്കല്‍ കൂടി എന്നെ കെട്ടിപ്പിടിക്കു. എന്റെ അധരങ്ങളിലെ വാക്കുകളെ ചുംബിച്ചു കൊല്ലൂ.
ഓര്‍മ്മകളെ കൊള്ളയടിക്കൂ…..