മധു
വംശവെറിയുടെ ഇര
സമാഹരണം: ആര്‍ സുനില്‍
ആദിവാസികള്‍ക്കെതിരായ അധികാര പ്രയോഗത്തിനഞരെ ഒടുവിലത്തെ ഇരയാണ് കടുക് മണ്ണിലെ മധു. എണ്ണമറ്റ കൊലപാതകങ്ങള്‍ അട്ടപ്പായില്‍ നടന്നിട്ടുണ്ടെന്ന് ആദിവാസികള്‍ക്കറിയാം. എന്നാല്‍, കുടിയേറ്റക്കാരുടെ അധികാര പ്രയോഗത്തിനുമുന്നില്‍ നിസ്സഹായനായിനിന്ന് കഴുത്തുനീട്ടുന്ന അട്ടപ്പാടിയിലെ മധുവിന്റെ ചിത്രം ചരിത്രത്തില്‍ നിന്ന് പെട്ടെന്നുമായില്ല. ഇതൊരു പതിവ് നാടകമായി ഒതുങ്ങേണ്ട സംഭവമായിരുന്നു. എന്നാല്‍, ഈ കൊലപാതകത്തോട് കേരളവും ആദിവാസികളും പ്രതികരിച്ചു. അത് അടയാളപ്പെടുത്തുകയാണ് ഈ പുസ്തകം.
നമ്മുടെ ചേകവര്‍വീര്യം കണ്ണൂര്‍-തലശ്ശേരി ദേശങ്ങളില്‍ ഉജ്വലിക്കുന്നതു മതി. അട്ടപ്പാടിയിലെ നിഷ്‌ക്കളങ്കരായ പാവങ്ങളുടെ നേര്‍ക്കു വേണ്ടാ…. അതിനു മാപ്പില്ല – സുഗതകുമാരി
Original price was: ₹180.00.₹160.00Current price is: ₹160.00.