Author: VT Murali
Shipping: Free
Essays, Singers, Songs, VT Murali
Compare
Madhura Swapna Samam
Original price was: ₹200.00.₹180.00Current price is: ₹180.00.
മധുര
സ്വപ്ന
സമം
വി.ടി മുരളി
വാക്കില്‍ തേന്‍ പുരട്ടിയ ഓര്‍മ്മകളുടെ സിംഹണിയാണ് ഈ പുസ്തകം. പാട്ടു പോലെ മധുരിക്കുന്ന പ്രതിഭകളുടെ ജീവിതത്തിലൂടെ സ്‌നേഹനിര്‍ഭരമായ ഒരു മനസ്സ് നടത്തുന്ന യാത്രകളുടെ രേഖകള്‍. സംഗീതവും സാഹിത്യവും നാടകവും സിനിമയും അതിലെല്ലാം തുടിക്കുന്ന മലയാളി ജീവിതത്തിന്റെ ചരിത്രവും നേര്‍ സാക്ഷ്യങ്ങളായി വിടര്‍ന്നു വരുന്നത് കാണാം. കാണാതെ പോയതും കണ്ടതിന്റെയും കേട്ടതിന്റെയും പിന്നാമ്പുറങ്ങളും വൈകാരികമായ തെളിമയോടെ ഓരോ എഴുത്തിലും പ്രകാശിക്കുന്നു. മലയാളിയുടെ പ്രിയപ്പെട്ട ഗായകന്റെ ഏറ്റവും പുതിയ പുസ്തകം.