Sale!
, , ,

Magic Manifestation Vibes

Original price was: ₹250.00.Current price is: ₹225.00.

മാജിക്
മാനിഫെസ്റ്റേഷന്‍
വൈബ്സ്

അന്‍വര്‍ സാം

സ്വപ്ന സാക്ഷാല്‍ക്കാരത്തിലേക്കുള്ള ചുവടുകള്‍
(മോട്ടിവേഷന്‍)

ജീവിതത്തില്‍ യഥാര്‍ത്ഥ സന്തോഷവും സമാധാനവും എങ്ങനെ നേടാം? ഈ വലിയ ചോദ്യത്തിനുള്ള ലളിതവും ശക്തവുമായ ഉത്തരത്തിലേക്കാണ് ‘മാജിക് മാനിഫെസ്റ്റേഷന്‍ വൈബ്സ്’ നിങ്ങളെ കൊണ്ടുപോകുന്നത്. നമ്മുടെ ജീവിതത്തിലെ ഒമ്പത് മേഖലകളിലെ ലക്ഷ്യങ്ങള്‍ സാക്ഷാല്‍ക്കരിക്കപ്പെടുമ്പോഴാണ് യഥാര്‍ത്ഥ ജീവിതവിജയമുണ്ടാകുന്നത്. ലോകത്തിലെ ചെറിയൊരു ശതമാനം പേര്‍ക്കുമാത്രം അറിയാവുന്ന ഈ വലിയ രഹസ്യം എങ്ങനെ ജീവിതത്തില്‍ പ്രജോയനപ്പെടുത്താമെന്നാണ് ഈ പുസ്തകം നിങ്ങള്‍ക്ക് പറഞ്ഞുതരുന്നത്.

 

Compare

Author: Anwar Sam

Shipping: Free

Publishers

Shopping Cart
Scroll to Top