Author: Dijeesh KS Puram
Shipping: Free
Shipping: Free
Original price was: ₹130.00.₹117.00Current price is: ₹117.00.
ജീവനതത്തിന്റെ ഉന്മാദസ്ഥലികളെ ബിംബങ്ങള്‍കൊണ്ട് സമൃദ്ധമാക്കുകയാണ് ഈ കാവ്യസമാഹാരത്തിന്റെ ആനന്ദബിന്ദു. വായിക്കുംതോറും ഉറവയൊഴുകിത്തീരാത്തത്ര കല്പനകള് ദിജീഷിന്റെ കവിതകളില്‍ നിറഞ്ഞുകിടക്കുന്നു. അനുഭവത്തില്‍ നിന്ന് അനുഭൂതിയുണ്ടാക്കുന്ന കവിതകള്‍. പരുഷമായ ഭാഷകൊണ്ട് ചിതറിത്തെറിപ്പിക്കുന്ന സമകാലത്തെ വരച്ചിടുന്ന ചിത്രങ്ങള്‍. ചോര്‍ന്നൊലിക്കുന്ന ആകാശവും ഉന്മാദപ്പരപ്പില് പൊങ്ങിക്കിടക്കുന്ന തവളയും ചുവപ്പുവൃക്ഷവും വാന്‍ഗോഗ് ചിത്രങ്ങളുടെ വാങ്മയങ്ങളും കാറ്റ് തൊടുന്ന നിത്യബ്രഹ്മാനന്ദനാദത്തിന്റെ പ്രതിധ്വനികളും നിറയുന്ന കാവ്യസമാഹാരം.