MAGIC OVEN PACHAKAKOOTTU 

180.00

പാചകപുസ്തകങ്ങളിലെ റാണിയായ ‘മാജിക് ഓവൻ’ പരമ്പരയിലെ നാലാമത്തെ പുസ്തകം. ഇഷ്ടവിഭവങ്ങളെ എളുപ്പത്തിൽ തിരഞ്ഞെടുക്കുന്നതിനായി ഡ്രിങ്ക്‌സ്, സൂപ്പ്, നോൺവെജിറ്റേറിയൻ, വെജിറ്റേറിയൻ, റൈസ്, അച്ചാർ, കേക്ക്, സ്വീറ്റ്‌സ് എന്നീ വിഭാഗങ്ങളിലായി ക്രമീകരിച്ചിരിക്കുന്നു. പാചകവിദഗ്ദ്ധർക്കും അല്ലാത്തവർക്കും എളുപ്പം തയ്യാറാക്കാവുന്ന രുചിയൂറും വിഭവങ്ങൾ. കൃത്യമായ അളവും നൂതനത്വവുമാണ് ഈ പാചകപുസ്തകത്തിന്റെ മുഖമുദ്ര. രുചിവൈവിധ്യംകൊണ്ടും അനുപമമായ അവതരണശൈലികൊണ്ടും മലയാളി കുടുംബങ്ങൾക്ക് സുപരിചിതയായി മാറിയ ഡോ. ലക്ഷ്മി നായരുടെ പാചകനൈപുണ്യത്തിന്റെ പെരുമ ഇനി നിങ്ങൾക്ക് സ്വന്തം.

Category:
Compare

Book : MAGIC OVEN PACHAKAKOOTTU
Author: LAKSHMI NAIR
Category : Cookery
ISBN : 9788126452903
Binding : Normal
Publishing Date : 29-09-15
Publisher : DC LIFE
Multimedia : Not Available

 

Publishers

Shopping Cart
Scroll to Top