Sale!
, ,

Magrib

Original price was: ₹100.00.Current price is: ₹95.00.

മഗ്‌രിബ്

ശിഹാബുദ്ദീന്‍ കുമ്പിടി

കവിതയില്‍ തന്റേതായ ഒരു വഴി സ്വപ്‌നം കണ്ട് രചന നിര്‍വ്വഹിക്കുന്ന ശിഹാബുദ്ദീന്‍ കുമ്പിടി. മഗ് രിബ് എന്ന കവിതാസമാഹാരത്തിലെ കവിതകളില്‍ തന്റെ ഗാര്‍ഹിക-പ്രവാസ ജീവിതത്തെ തീവ്രമായി ആവിഷ്‌കരിക്കാന്‍ കവിക്ക് കഴിഞ്ഞിരിക്കുന്നു. ഭാഷയാണ് കവിത എന്ന ധാരണയെ ബലപ്പെടുത്തുന്ന രചനകള്‍ കൊണ്ട് സമ്പന്നമാണ് ഈ കവിതാപുസ്തകം.

Compare

Author: Shihabudheen Kumbidi
Shipping: Free

Publishers

Shopping Cart
Scroll to Top