Sale!
, , ,

MAHABHARATHAM EKAKIKALUDE ITHIHASAM

Original price was: ₹200.00.Current price is: ₹180.00.

മഹാഭാരതം
ഏകാകികളുടെ
ഇതിഹാസം

കെ.പി അജയന്‍
അവതാരിക: ഡോ. കെ.എം. അനില്‍

മഹാഭാരതത്തില്‍ നിരന്തരം ആഘോഷിക്കപ്പെടുന്ന കഥാപാത്രങ്ങള്‍ക്കപ്പുറം, നിറംമങ്ങിയതെങ്കിലും കഥയില്‍ നിര്‍ണ്ണായക സാന്നിദ്ധ്യമായിത്തീരുന്ന കഥാപാത്രങ്ങളും ഏറെയുണ്ട്. ഘടോല്‍ക്കചന്‍, വികര്‍ണ്ണന്‍, യുയുത്സു, യയാതി, വിദുരര്‍, സഞ്ജയന്‍, സാത്യകി, ഗംഗ, പാഞ്ചാലി എന്നീ കഥാപാത്രങ്ങളിലൂടെ പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെയും തിരസ്‌കൃതരുടെയും ഇരകളായിത്തീരുന്നവരുടെയുംകൂടി ഇതിഹാസമാണ് മഹാഭാരതം എന്നു നിരീക്ഷിക്കുന്ന പഠനം.

Buy Now
Compare

Author: KP Ajayan
Shipping: Free

Publishers

Shopping Cart
Scroll to Top