AUTHOR: EZHUMATTOR RAJARAJA VARMA
Autobiography, Biography
MAHACHARITHAMALA (KRISHNAPILLAI, SREEKANDAN NAIR, THOPPIL BHASI)
Original price was: ₹70.00.₹65.00Current price is: ₹65.00.
മലയാള നാടകലോകത്തെ മഹാരഥന്മാരായ എൻ. കൃഷ്ണപിള്ള, സി. എൻ. ശ്രീകണ്ഠൻ നായർ, തോപ്പിൽ ഭാസി എന്നിവരുടെ ജീവചരിത്രം. മലയാള നാടകവേദിയിലെ മൂന്ന് അതികായർ. അവരുടെ ജീവിതവഴികളിലൂടെയും സർഗ്ഗവീഥികളിലൂടെയും ചിന്താലോകത്തിലൂടെയുമുള്ള ഡോ. എഴുമറ്റൂർ രാജരാജവർമ്മയുടെ യാത്ര. ഫോട്ടോ പേജുകൾ സഹിതം.