Sale!
, , , , , , , ,

Mahakavi Moinkutty vaidyarude kavyalokam

Original price was: ₹230.00.Current price is: ₹205.00.

മഹാകവി
മോയിന്‍കുട്ടി വൈദ്യരുടെ
കാവ്യലോകം

ബാലകൃഷ്ണന്‍ വള്ളിക്കുന്ന്

പത്തൊമ്പതാം നൂറ്റാണ്ടിലെ മാപ്പിള സാമൂഹിക-സ്വത്വപരിസരത്തില്‍ വെച്ച് മഹാകവി മോയിന്‍കുട്ടി വൈദ്യരുടെ കാവ്യലോകം വിശകലനം ചെയ്യുന്ന ഈ കൃതിയില്‍ മതവംശീയപാരമ്പര്യത്തിന്റെയും പാരമ്പര്യനിരാസത്തിന്റെയും വിരുദ്ധ സമീപനങ്ങള്‍ കടന്നുവരുന്നുണ്ട്. മലയാള സാഹിത്യത്തിലെ എക്കാലത്തെയും മികച്ച റൊമാന്റിക് കവിയെന്ന നിലയില്‍ വൈദ്യരുടെ കൈവ്യവൈഭവം പ്രകടമാണ്. അറബി കാവ്യാലാപന പാരമ്പര്യത്തിന്റെയും പ്രാദേശിക നാടോടിഗാന സമ്മിശ്രവല്‍ക്കരണസൗന്ദര്യത്തെയും പഠനവിധേയമാക്കുന്നുണ്ടീകൃതിയില്‍. മാപ്പിള സാഹിത്യചരിത്രത്തില്‍ ഒരന്വേഷണം കൂടി.

Compare

Author: Balakrishnan Vallykunnu
Shipping: Free

Publishers

Shopping Cart
Scroll to Top